Now Practicing More, Improve Daily
മുൻവർഷ റാങ്ക് ഹോൾഡേഴ്സ്, വർഷങ്ങളായി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ടീച്ചേർസ് എന്നിവർ , SCERT , NCERT പുസ്തകങ്ങൾ ,വിവിധ കോച്ചിങ് സെന്ററുകളുടെ മെറ്റീരിയലുകൾ , എന്നിവയിൽ നിന്നെല്ലാം prepare ചെയ്യുന്ന ചോദ്യങ്ങൾ ദിവസേന പ്രാക്ടീസ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഓരോ ദിവസവും ഒരു മാർക്കെങ്കിലും അധികമായി നേടാൻ കഴിയുന്നു.